My Malayalam
എൻ്റെ മലയാളം
Initialising audio…
ഊ
oo
ഊഞ്ഞാൽ
Oonjal (Swing)
ഒ
o
ഒട്ടകം
Ottakam (Camel)
ഓ
oh
ഓടക്കുഴൽ
Odakkuzhal (Flute)
ഔ
au
ഔഷധം
Oushadham (Medicine)
അം
am
അംബുജം
Ambujam (Lotus)
അഃ
ah
അന്തഃപുരം
Anthahpuram (Inner Palace)
ക
ka
കണ്ണാടി
Kannadi (Mirror)
ഗ
ga
ഗജം
Gajam (Elephant)
ഘ
gha
ഘടികാരം
Ghadikaram (Clock)
ങ
nga
മാങ്ങ
Maanga (Mango)
ച
cha
ചക്ക
Chakka (Jackfruit)
ഛ
chha
ഛായ
Chaya (Shadow)
ഠ
tha
പാഠം
Padham (Lesson)
ഡ
da
ഡപ്പി
Dappi (Small box)
ഢ
dha
ഢക്ക
Dhakka (A drum)
ത
tha
തത്ത
Thatha (Parrot)
ഥ
thha
രഥം
Radham (Chariot)
ധ
dha
ധനം
Dhanam (Wealth)
പ
pa
പപ്പായ
Pappaya (Papaya)
ഭ
bha
ഭക്ഷണം
Bhakshanam (Food)
മ
ma
മയിൽ
Mayil (Peacock)
യ
ya
യാത്ര
Yathra (Journey)
വ
va
വണ്ടിച്ചക്രം
Vandichakram (Cart wheel)
ഷ
sha
ഷണ്മുഖൻ
Shanmughan (Lord Murugan)
ഹ
ha
ഹാരം
Haaram (Garland)
റ
ra
പറ
Para (Traditional measure)